About Us
Sedora is a prominent imprint under DC Books
Sedora Library
Filter by Category:
"നിന്റെ മനസ്സിനെ അലട്ടുന്ന വിഷയം പാസ്റ്റാണെങ്കിൽ ഒരു പേപ്പറിൽ അതെല്ലാം എഴുതി കത്തിച്ചുകളഞ്ഞേക്കൂ, അത് പലയിടത്തും ഒരു ഹീലിങ് റിച്വലാണ്"
- പൂമ്പാറ്റ വേട്ട
"ചുണ്ടുകളുടെ ചെങ്കോട്ടയിൽ ഉമിനീരാൽ തുന്നിച്ചേർത്ത പതാകയുയർത്തുന്നു
നമ്മുടെ സ്വതന്ത്രരാഷ്ട്രത്തിനു മുകളിലത് ഉയർന്നു പാറിനിൽക്കും."
- ഉച്ചപോലെ നീ കത്തുക മ്പോൾ
"ഇത്രയും വർഷങ്ങൾക്ക് ശേഷവും അനുപമയുടെ ശബ്ദം കേട്ടമാത്രയിൽ തന്നെ മധുമിതയുടെ കാതുകൾ തിരിച്ചറിഞ്ഞു. അവൾ ആണോ അതോ നീരജാണോ തെറ്റ് ചെയ്തതെന്ന് ഇപ്പോഴും അറിയില്ല"
- Dear നീരജ്
"നമ്മുടെ പ്രിയപ്പെട്ടവന് നമുക്കുമുമ്പേ അല്ലെങ്കിൽ നമ്മളിലേറെ മറ്റൊരു മനുഷ്യനോട് ഇഷ്ടം ഉണ്ടാ യി രു ന്നെന്ന് അറി യുമ്പോൾ അത്രയധികം സ്നേഹം ഉള്ളിൽ നിറഞ്ഞുനിൽക്കുന്ന ഏതു ഹൃദയത്തിനാണ് സഹിക്കാനാവുക?"
- ഖദീജ
QUESTIONS?
Whether you’d like to know more about Sedora or need guidance on How to Publish a book with us, we are here to answer your questions